Friday, October 22, 2010

നിങ്ങളറിഞ്ഞോ ?

നിങ്ങളറിഞ്ഞോ ?

പത്രത്തില്‍ കാണുന്നതും, പാത്രത്തില്‍ വിളമ്പുന്നതും വേറെ, വേറെ.  തോമസ്‌ പ്രഥമന്‍ ബാവായുടെ പിണിയാളുകള്‍ പാത്രിയര്‍ക്കീസിന്റെ  അമേരിക്കന്‍ ഭദ്രാസനത്തിന്റെ അടിത്തറ മാന്താന്‍ കോപ്പ് കൂട്ടുന്നു.  ഒക്ടോബര്‍ 23  ശനിയാഴ്ച ഏതാനും പ്രഥമന്‍ ഭക്തന്മാരായ കത്തനാരന്മാര്‍ ന്യുയോര്‍ക്കില്‍ കൂട്ടം കൂടുന്നു. പാത്രിയര്‍ക്കീസിനു  കീജയ് വിളിയ്ക്കും, അകത്തിരിപ്പ് വേറെയും. എന്നാപ്പിന്നെ ഇവര്‍ക്ക് നമ്മുടെ കൂടെ കൂടിയാല്‍ പോരെ ? എന്തിനാ ഈ വേഷംകെട്ടിക്കളി?  കറിയാച്ചന്‍ ഇതെല്ലാം അറിയിന്നുണ്ട് കേട്ടോ.